ഹോം പേജില്‍ എത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 20 March 2012

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌


ഏറ്റവും പുതിയ ബജറ്റിലൂടെ കേരളത്തിലെ തൊഴിലില്ലാത്ത എല്ലാ യുവതീ യുവാക്കളെയും വെല്ലുവിളിക്കാന്‍ അങ്ങേക്ക് കഴിഞ്ഞിരിക്കുന്നു. എ. കെ . ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം മറ്റൊരു തരത്തില്‍ തന്നിരുന്നു ഈ പണി - നിയമന നിരോധനം , തസ്തിക വെട്ടിക്കുറയ്ക്കല്‍ ........ യുവതീ യുവാക്കള്‍ക്ക് ജോലി നല്‍കും എന്നതും UDF പ്രകടന പത്രികയില്‍ ഉണ്ടായിരുന്നതാണ്. എന്നാലും ഇത്രയും വേണ്ടായിരുന്നു

Wednesday, 14 March 2012

VS


ആദരാഞ്ജലികള്‍

CPI(M) ചെറുകോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് സാലിഖാന്റെ ഭാര്യയും DYFI ചെറുകോട്  യുണിറ്റ് കമ്മിറ്റി അംഗമായ നാസിയുടെ ഉമ്മയുമായ റംല അന്തരിച്ചു. 

സി പി ഐ (എം) എന്ന മഹാപ്രസ്ഥാനത്തില്‍ നിന്നും രാജിവച്ച ശെല്‍വരാജ് എന്ന കാട്ടുകള്ളന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നു. ശരിയോ? തെറ്റോ ?