DYFI യുവജന മാര്‍ച്ച്
DYFI നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ CI ഓഫീസുകളിലേക്കും നാളെ (16-07-2011) രാവിലെ 9 : 30 നു യുവജന മാര്‍ച്ച് സംഘടിപ്പിക്കുന്നു. കടയ്ക്കല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ CI ഓഫീസ് മാര്‍ച്ച് നടത്തുന്നു. എല്ലാ DYFI പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് DYFI കുമ്മിള്‍ വില്ലേജ് കമ്മിറ്റി അറിയിക്കുന്നു.
DYFI |
No comments:
Post a Comment