Tuesday, 9 August 2011
പാഠപുസ്തക വിവാദത്തിന്റെ നേര്
പാഠപുസ്തക വിവാദത്തിന്റെ നേര്
ഈ വര്ഷത്തെ പത്താംതരത്തിലെ പാഠപുസ്തകംപരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക്കുകയാണല്ലോ.ഉള്ളടക്കത്തിലും,
രചനാക്രമീകരണത്തിലും ഏറെ ശ്രദ്ധ പുലര്ത്തിയിട്ടുള്ള പുസ്തകമാണ്
ഇത്തവണത്തേത്ത്. മലയാളവും, ഇംഗ്ലീഷും, സാമൂഹ്യശാസ്ത്രം തുടങ്ങിയവയെല്ലാം
ഏറെ നിലവാരം പുലര്ത്തുന്നുെന്നാണ് അധ്യാപകരില് നിന്ന് അറിയാന്
സാധിക്കുന്നത്. അടുത്ത വര്ഷത്തോടെ ഐടി പാഠപുസ്തകവും പരിഷ്ക്കരിച്ച്
പൂര്ണ്ണമായും സ്വതന്ത്ര സോഫ്ട് വെയറായ ലിനക്സിനെ
അടിസ്ഥാനമാക്കിയായിരിക്കും പരിഷ്ക്കരിക്കുകയെന്ന് കരുതുന്നു.
Wednesday, 3 August 2011
വില്ലേജ് സമ്മേളന കാഴ്ചകള്‍
തച്ചോണത്തു നടന്ന DYFI വില്ലേജ് സമ്മേളന കാഴ്ചകള്‍.
സമ്മതിക്കാതെ വയ്യ അവര്‍ ഒരുക്കിയ സൌകര്യങ്ങളെ
THANKYOU THACHONAM
CPIM കുമ്മിള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം മധുവും, വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ രാജേഷും
വില്ലേജ് കമ്മിറ്റി പ്രേസിടന്റ്റ് സൈഫുദീന്‍ പതാക ഉയര്‍ത്തുന്നു
രക്തസാക്ഷി സ്മാരകം
പ്രസീഡിയം( ഇടതു വശത്തു DYFI ചെറുകോട് UNIT സെക്രട്ടറി SHAN )
Subscribe to:
Posts (Atom)